tag:blogger.com,1999:blog-68595443381757005782024-03-16T12:49:28.331+05:30Shadows and the LightRengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.comBlogger97125tag:blogger.com,1999:blog-6859544338175700578.post-68281762539833285932024-01-01T13:36:00.010+05:302024-01-01T18:51:37.243+05:30'ലൗദാത്തേ ദേവും' - 'ദൈവത്തെ സ്തുതിക്കുക' 'ദൈവത്തെ അവിടുത്തെ എല്ലാ സൃഷ്ടികള്‍ക്കുംവേണ്ടി സ്തുതിക്കുക' എന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് 2023 ഒക്ടോബര്‍ നാലാം തീയ്യതി ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ പുതിയ അപ്പസ്തോലിക പ്രബോധനം 'ലൗദാത്തേ ദേവും' - 'ദൈവത്തെ സ്തുതിക്കുക' പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് 2015ല്‍ നമ്മുടെ പൊതുഭവനമായ ഭൂമിയെക്കുറിച്ചും Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-32651816527339967882023-12-29T11:33:00.003+05:302023-12-29T11:33:41.757+05:30ഇടവക ഒരു കുടുംബം Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-4361641555951050672023-12-25T11:05:00.001+05:302023-12-29T11:08:18.410+05:30ഈശോയിൽ ദൈവം നമ്മോടുകൂടെ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-4253433784006060832023-09-02T15:02:00.002+05:302023-09-02T15:02:07.118+05:30യുഗാന്ത്യോന്മുഖ ജീവിതം Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-63614158988999177242023-04-06T15:05:00.009+05:302023-04-11T10:18:15.608+05:30 ചില സ്വപ്നങ്ങൾ അങ്ങനെയാണ്ചില സ്വപ്നങ്ങൾ അങ്ങനെയാണ്!നിനച്ചിരിക്കാത്ത നേരത്ത് അത് അനുവാദമില്ലാതെ കടന്നുവരും.ഉത്സവപ്പറമ്പിലെ കമനീയമായ ദീപാലങ്കാരങ്ങൾ പോലെ,അത് വർണ്ണശബളമായിരിക്കും.കൊടിതോരണങ്ങളും, കൊട്ടും പാട്ടും നൃത്തവും,പലഹാരക്കടകളും, കളിപ്പാട്ടങ്ങളും, ആൾക്കൂട്ടത്തിന്റെ ആരവങ്ങളും. മനസ്സിനെ അത് വല്ലാതെ കുളിർപ്പിക്കും,നമ്മളതിൽ അതിയായി മതിമറക്കും.സത്യമാണെന്ന് അതെല്ലാമെന്ന് വെറുതെ കരുതും. ഒരിക്കലും അത് തീർന്നു പോകരുത് എന്ന് ഒരു Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-89207396660679607942023-01-29T10:21:00.004+05:302023-04-11T16:58:13.347+05:30 ജൂബിലി ഗാനം കൃപയുടെ അനുഗ്രഹ വർഷങ്ങൾക്കായ്,കൃതജ്ഞതാപൂർവ്വം വരുന്നു ഞങ്ങൾ,കനിവോടെ ഞങ്ങൾക്കായ് നീ ചൊരിഞ്ഞ,കൃപകൾക്ക് സാദരം നന്ദിയേകാൻ.(കോറസ്)നന്ദി ചൊല്ലീടുന്നു നാഥാ,ജൂബിലി വർഷത്തിൽ ഞങ്ങൾ,നിൻ ദിവ്യ സ്നേഹത്തിൻ മുമ്പിൽ,സാദരം ഞങ്ങളെ നൽകീടുന്നു.1. ഇടവക നല്ലൊരു കുടുംബമായി, ഇടയനാം നാഥന്റെ കൂടെയായി, ഇരുളിന്റെ ദീർഘമാം പാതയതിൽ, ഇടറാതെ നീങ്ങുവാൻ തുണയ്ക്ക നാഥാ.2. സുവിശേഷ പാതയിൽ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-35975144883606786322022-07-06T12:06:00.002+05:302022-07-06T12:06:42.233+05:30 സിനഡാത്മക ഗാർഹിക സഭകുടുംബം ഗാർഹികസഭയാണ് എന്ന് വിശേഷിപ്പിച്ചത് രണ്ടാം വത്തിക്കാൻ സുനഹദോസാണ്. ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖ (LG 11) കുടുംബത്തെ ഗാർഹികസഭ എന്നു വിളിച്ചതിന്റെ അർത്ഥം കുടുംബം എന്നത് സഭയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകം ആണെന്നതുമാത്രമല്ല, ക്രിസ്തീയ കുടുംബത്തിന് സഭയുടെ ദൗത്യവും സ്വഭാവവും ഉണ്ടെന്ന് സൂചിപ്പിക്കാൻ കൂടിയാണ്.2023 ഒക്ടോബർ മാസത്തിൽ ആഗോള മെത്രാന്മാരുടെ പതിനാറാമത് പ്രത്യേക സമ്മേളനം ഫ്രാൻസിസ് Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-8748419142968681762022-05-01T18:35:00.007+05:302023-04-11T17:12:06.714+05:30വി. ഫിലിപ്പോസ് അപ്പസ്തോലനോടുള്ള പ്രാർത്ഥനാ ഗാനം ധീരനാം അപ്പസ്തോലാ,ഫീലിപ്പോസ് പുണ്യതാതാ,വാഴ്ത്തുന്നു ഞങ്ങളെന്നും,ശുദ്ധമാം അങ്ങേ നാമം.തന്നെ അനുഗമിക്കാൻ,ക്രിസ്തുവിൻ വാക്കുകേട്ട്,ബെഥ്സേദായിൽ നിന്നും നീ,യേശുവേ പിന്തുടർന്നു.നഥാനിയേലിനോടായ്,യേശുവേ പിഞ്ചെല്ലുവാൻ,സ്നേഹത്തോടെ ക്ഷണിച്ചു,ശിഷ്യർക്ക് മാതൃകയായ്.യേശുവേ കണ്ടീടുവാൻ,ഗ്രീക്കുകാർ വന്നപ്പോൾ നീ,യേശുവിലേക്കവരെ,സ്നേഹത്തോടെ നയിച്ചു.ദൈവ പിതാവിലെത്താൻ,തീവ്രമായ് ആഗ്രഹിച്ചു,യേശുവിൽ പക്കൽ ചെന്നു,പ്രാർത്ഥനാ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-74600872570954824682022-01-11T15:41:00.006+05:302022-02-03T10:21:35.998+05:30സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡ്: ചര്‍ച്ചാ സഹായിഫ്രാന്സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആഗോള മെത്രാന്മാരുടെ പതിനാറാമത് പൊതുസമ്മേളനം 2023 ഒക്ടോബറില്‍ നടക്കുകയാണ്. സമ്മേളനത്തില്‍ 'ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാനാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. സാര്‍വത്രിക സുനഹദോസുകളുടെ ചെറിയ പതിപ്പായി, മെത്രാന്മാരുടെ ആലോചനാ സമ്മേളനം എന്ന വിധത്തില്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ 1965 ല്‍ 'Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-32449249594170810152021-09-18T09:32:00.006+05:302021-09-18T09:32:29.878+05:30Social Media Ethics - NETIQUETTE (Slides)Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-54751381403609331022021-09-17T16:19:00.004+05:302021-09-17T16:19:59.460+05:30Humanae Vitae - Summary in slidesRengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-29778631615613006462021-08-10T08:14:00.008+05:302021-08-13T21:38:36.280+05:30കൊലക്കളമാകുന്ന ഗർഭപാത്രങ്ങൾസാറാസ് എന്ന മലയാള സിനിമ തുടങ്ങിവച്ച ചർച്ചകൾക്ക് ഇനിയും വിരാമമായിട്ടില്ല. ജീവൻ്റെ മൂല്യത്തെപ്പറ്റി സാറാസ് മുന്നോട്ടുവച്ച ചില നിലപാടുകൾ എതിർക്കപ്പെടേണ്ടതും വിമർശിക്കപ്പെടേണ്ടതും ആണെന്ന് ജീവൻ്റെ പക്ഷത്തു നിൽക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ശബ്ദമുയർത്തിക്കഴിഞ്ഞു. അതിനിടയിലാണ് ആഗസ്റ്റ് 26 ന് ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്ത ഹിന്ദി സിനിമ 'മിമ്മി' പുറത്തിറങ്ങിയത്. സാറാസ് മുന്നോട്ടുവെച്ച 'Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-68880247052149506512021-08-08T20:11:00.009+05:302021-08-09T09:55:33.694+05:30Social Media EthicsIn today’s world, it is undeniable that social media play an important role in impacting our culture, our economy and our overall worldview. Social media is a forum that brings people to exchange idea, connect with, relate to, and mobilize for a cause, seek advice, and offer guidance. Social media have removed communication barriers and created decentralized communication channel and Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-79323966888152189502021-08-06T12:46:00.008+05:302021-08-07T09:33:31.026+05:30ജീവൻ പൊന്നുപോലെ കാത്ത് 'മിമ്മി' സാറാസ് എന്ന മലയാളം സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകളിലാണ് മിമ്മി എന്ന ഹിന്ദി സിനിമയെ പറ്റി കേട്ടത്. മിമ്മി മുന്നോട്ടു വയ്ക്കുന്ന ചില ആശയങ്ങൾ താത്പര്യമുണര്ത്തുന്നതായിരുന്നതുകൊണ്ട് സിനിമ കാണാൻ തീരുമാനിച്ചു. മിമ്മി എന്ന സിനിമയിലെ ആശയങ്ങളെ സാറാസ് എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ചില നിലപാടുകളുമായി ചേർത്തു വായിക്കാൻ ശ്രമിക്കുകയാണിവിടെ.മിമ്മിയുടെ കഥ കുഞ്ഞുങ്ങൾ ഇല്ലാത്ത അമേരിക്കൻ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com2tag:blogger.com,1999:blog-6859544338175700578.post-19975541969628029232021-08-05T15:34:00.010+05:302021-08-06T08:40:20.758+05:30 ജീവന് വില നല്‍കാതെ "സാറ"കഴിഞ്ഞ ഒരു മാസത്തിലധികമായി, പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമ. സിനിമ ഒരു കലാരൂപം എന്നതിനെക്കാളപ്പുറത്ത്, ഈ സിനിമ മുന്നോട്ടുവച്ച ആശയങ്ങളുടെയും നിലപാടു കളുടെയും പേരിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സാറാസ് എന്ന സിനിമ ചര്‍ച്ച ചെയ്യുന്ന ചില ആശയങ്ങളെ ക്രിസ്തീയ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് ഈ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com1tag:blogger.com,1999:blog-6859544338175700578.post-37013442332561102662020-12-18T21:14:00.001+05:302020-12-18T21:14:07.741+05:30ലൈംഗിക ധാർമ്മികത: സഭാചരിത്രത്തിൻറെ വിവിധ ഘട്ടങ്ങളിലൂടെ Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-63090141524627503182020-05-07T19:04:00.000+05:302020-05-07T19:04:19.228+05:30കൊറോണക്കാലത്തെ ചില ധാര്‍മിക ചിന്തകള്‍ (രണ്ടാം ഭാഗം)
കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് നാല് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ലേഖനം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഈ പകര്‍ച്ചവ്യാധി എടുത്തത് രണ്ട്ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. ഈ മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധിയുടെ ആഴമെത്രയാകും എന്ന് ഇനിയും നാം കണ്ടു തന്നെ മനസ്സിലാക്കണം. അനിതരസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ സമൂഹ ജീവിതത്തെ ബാധിക്കുന്ന ചില Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com1tag:blogger.com,1999:blog-6859544338175700578.post-68221150121640890982020-04-21T13:06:00.000+05:302020-04-21T15:55:17.341+05:30NoFap (നോഫാപ്) ചലഞ്ച്
സമൂഹമാധ്യമങ്ങൾ പ്രചാരത്തിൽ വന്ന നാൾ മുതൽ വിവിധതരത്തിലുള്ള സമൂഹ മാധ്യമ ചലഞ്ചുകൾ പ്രചരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കാര്യം ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചെയ്തശേഷം, അതിൻ്റെ ഫോട്ടോയോ വീഡിയോയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും, തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഒരാളെയോ ഒന്നിൽ കൂടുതൽ പേരെയോ അക്കാര്യം ചെയ്യാൻ ക്ഷണിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ ചലഞ്ചുകളുടെ സാധാരണ രീതി. ഐസ് ബക്കറ്റ് ചലഞ്ച്, Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com1tag:blogger.com,1999:blog-6859544338175700578.post-8749645807517197952020-04-15T08:59:00.000+05:302020-04-25T18:49:49.876+05:30ക്വാരൻ്റീനും ലോക്ക്-ഡൗണും: മാനസിക പ്രത്യാഘാതങ്ങൾ
ലോകം മുഴുവൻ കോവിഡ് 19 രോഗം പടർന്നു പിടിക്കുകയാണ്. 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച ഈ പകർച്ചവ്യാധി വളരെ കുറഞ്ഞ നാളുകൾ കൊണ്ടാണ് ഒന്നേകാൽ ലക്ഷത്തോളം പേരുടെ ജീവനെടുത്ത് ലോകം മുഴുവൻ പടർന്നത്. നോവൽ കൊറോണ എന്ന വൈറസ് പരത്തുന്ന ഈ മഹാമാരി ലോകത്തെ ഒട്ടൊന്നുമല്ല ഭീതിപ്പെടുത്തുന്നത്. സാമൂഹ്യ സമ്പർക്കം മൂലമാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്ന വസ്തുത, സാമൂഹ്യ അകലം പാലിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ലോകRengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com19tag:blogger.com,1999:blog-6859544338175700578.post-72513543761214279182020-04-09T08:46:00.000+05:302020-04-25T18:51:25.774+05:30കൊറോണക്കാലത്തെ ധാർമ്മികത
ആമുഖം
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയാണ്. നമ്മില്‍ ആരും ഇതുവരെ കണ്ടിട്ടും പരിചയപ്പെട്ടിട്ടില്ലാത്തതുമായ വിധത്തില്‍ ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തിയും ഈ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. അപ്രതീക്ഷിതവും അതിവേഗം പടരുന്നതുമായ ഈ പകര്‍ച്ചവ്യാധി, ഇത്തരമൊന്നിനെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതിരുന്ന നമ്മുടെ സമൂഹത്തില്‍ ഉയര്‍ത്തുന്നത് കഠിനമായRengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com14tag:blogger.com,1999:blog-6859544338175700578.post-69517223047440796502020-04-06T19:36:00.001+05:302020-04-22T20:59:28.542+05:30ETHICS IN THE TIME OF CORONAVIRUS
The Coronavirus (COVID-19) pandemic is running rampant across the globe. It started in December 2019 in China and has grown into a worldwide problem, unlike anything any of us have ever seen before.
The Covid-19 emergency is severely challenging the whole world, unprepared for an unexpected and rapidly spreading epidemic. Our habits are changing, by virtue of an appeal to Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com11tag:blogger.com,1999:blog-6859544338175700578.post-73199819725585011982020-01-31T22:22:00.006+05:302023-04-06T15:43:42.768+05:30Index
Here you have a list of all the posts of this Blog. You may click on the title to read the articles
ഇതു വരെയുള്ള ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളുടെയും പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.
*******************************************************************************ചില സ്വപ്നങ്ങൾ അങ്ങനെയാണ്സിനഡാത്മക ഗാർഹിക സഭവി. Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-36163469035827003162019-11-22T18:52:00.002+05:302021-10-17T09:57:36.760+05:30സ്നേഹത്തിൻ നിറവുള്ള സിസിലി!സ്വർഗ്ഗീയ ദൂതന്മാർക്കൊപ്പം,സ്തുതിഗീതങ്ങൾ പാടും,സ്വർഗ്ഗത്തിൻ പ്രിയ പാട്ടുകാരീ,സ്നേഹത്തിൻ നിറവുള്ള സിസിലി!ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ, വിശുദ്ധയാം സിസിലി പ്രാർത്ഥിക്കണേ! മരണത്തിൻ വക്ത്രത്തിൽ പോലും, മനസ്സിൻ്റെ ധൈര്യം കൈവിടാതെ,ദൈവത്തിൻ സ്തുതികൾ നീ ആലപിച്ചു,ദൈവേഷ്ടമങ്ങനെ നിറവേറ്റി നീ!ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ, വിശുദ്ധയാം സിസിലി പ്രാർത്ഥിക്കണേ! സഹനത്തിൻ തീച്ചൂളയിൽ എന്നും,വിശ്വാസം Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-51821965707671081642019-11-05T18:50:00.000+05:302020-04-12T17:13:59.554+05:3025 Days of Christmas
Here is a calendar to observe in a fruitful way
the 25 days of preparation for Christmas!
This calendar is prepared and designed by the 'Cherupushpa Mission League' of Chevayur parish, Diocese of Thamarassery.
Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com0tag:blogger.com,1999:blog-6859544338175700578.post-73474774382971461122019-07-12T12:49:00.000+05:302019-07-13T17:44:32.397+05:30മംഗളവാര്‍ത്തയായി 'ക്രിസ്തുസ് വിവിത് '
യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ സ്വപ്നങ്ങളും സഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ പ്രതീക്ഷകളും ചിറകുവിടര്‍ത്തുന്ന
ഫ്രാന്‍സിസ് പാപ്പയുടെ ക്രിസ്തു ജീവിക്കുന്നു എന്ന് അര്‍ത്ഥം വരുന്ന 'ക്രിസ്തുസ് വിവിത്' എന്ന പ്രബോധന രേഖ
സഭാചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സുവര്‍ണരേഖയാണ്. ഈ പ്രബോധന രേഖയെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു
യുവജനങ്ങള്‍ക്ക് സഭയുടെ സ്വരം ശ്രവിക്കാനും സഭയ്ക്ക് Rengith Josephhttp://www.blogger.com/profile/16107982444669364679noreply@blogger.com5