Labels
All Posts
Book Review
Current Affairs
Ethics
Fiction
Memoir
Movie
Scraps
Spiritual
Wednesday, April 3, 2013
ഏകാന്ത പഥികന്‍
ആ ഇടവഴിയില്‍ ആരുമില്ലായിരുന്നു
വൈകുന്നേരവും അതിന്‍റെ മഞ്ഞച്ച നിഴലുമല്ലാതെ
ഏകനായി ഞാന്‍ നടന്നു
ആ ഇടവഴിപോലെയായിരുന്നു എന്‍റെ മനസ്സും
അതിലും ഒന്നുമില്ലായിരുന്നു
കുറെ അഹങ്കാരവും അതിന്‍റെ മഞ്ഞച്ച നിഴലുമല്ലാതെ
No comments:
Post a Comment
You are Welcome to Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
You are Welcome to Comment