സൗഹൃദം ഒരു മഴവില്ലു പോലെ...
അലറിപ്പെയ്യുന്ന മഴയ്ക്കൊടുവില്‍
ജീവിതത്തിലെ കണ്ണുനീര്മഴകളില്
സൌഹൃദത്തിന്റെ സൂര്യവെളിച്ചം സൃഷ്ടിക്കും ...
മനോഹരമായ വിബ്ജിയോര്‍
പ്രതീക്ഷയുടെ പ്രതീകമെന്നപോലെ.
വയലറ്റ് .. യോജിപ്പിന്റെ, ഐക്യത്തിന്റെ പ്രതീകമാണത്..
ജീവിതത്തെ എത്രമാത്രം ശാന്തമാക്കും സൌഹൃദങ്ങള്‍ .
നീല.. കടലിന്റെ നിറം പിന്നെ ശാന്തമായ ആകാശത്തിന്റെയും...
സൗഹൃദം കടല്‍ പോലെ അഗാധം.. ആകാശം പോലെ വിശാലവും.
പച്ച.. സമൃദ്ധിയുടെ നിറം പ്രതീക്ഷയുടെയും...
ജീവിതത്തെ സമൃദ്ധിയുടെ, പ്രതീക്ഷയുടെ ഉത്സവമാക്കും സൌഹൃദങ്ങള്‍ .
മഞ്ഞ സന്തോഷത്തിന്റെ നിറമാണ് ...
യഥാര്‍ത്ഥ സൌഹൃദങ്ങള്‍ തരുന്ന സന്തോഷത്തേക്കാള്‍ വലുത് മറ്റെന്തുണ്ട് .
ഓറഞ്ച് ... തീയുടെ നിറം .. ആഘോഷത്തിന്റെയും...
തീ പോലെ ജ്വലിപ്പിക്കും ജീവിതത്തെ സൌഹൃദങ്ങള്‍ .
ചുവപ്പ്... ചോരയുടെ നിറം സ്നേഹത്തിന്റെയും...
സ്നേഹത്തിന്റെ പര്യായം തന്നെ സൌഹൃദങ്ങള്‍ .
ജീവിതത്തില്‍ മഴവില്ലുതീര്‍ക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ...
സൌഹൃദ ദിനാശംസകള്‍ !!!
അലറിപ്പെയ്യുന്ന മഴയ്ക്കൊടുവില്‍
ആകാശത്തില്‍ പതിക്കുന്ന സൂര്യവെളിച്ചം
മനോഹരമായ മഴവില്ലു സൃഷ്ടിക്കും..ജീവിതത്തിലെ കണ്ണുനീര്മഴകളില്
സൌഹൃദത്തിന്റെ സൂര്യവെളിച്ചം സൃഷ്ടിക്കും ...
മനോഹരമായ വിബ്ജിയോര്‍
പ്രതീക്ഷയുടെ പ്രതീകമെന്നപോലെ.
വയലറ്റ് .. യോജിപ്പിന്റെ, ഐക്യത്തിന്റെ പ്രതീകമാണത്..
സൗഹൃദം ഹൃദയങ്ങള്‍ തമ്മിലുള്ള യോജിപ്പല്ലാതെ മറ്റെന്താണ് .
ഇന്‍ഡിഗോ .. ശാന്തതയുടെ, നിശ്ശബ്തതയുടെ പ്രതീകം...ജീവിതത്തെ എത്രമാത്രം ശാന്തമാക്കും സൌഹൃദങ്ങള്‍ .
നീല.. കടലിന്റെ നിറം പിന്നെ ശാന്തമായ ആകാശത്തിന്റെയും...
സൗഹൃദം കടല്‍ പോലെ അഗാധം.. ആകാശം പോലെ വിശാലവും.
പച്ച.. സമൃദ്ധിയുടെ നിറം പ്രതീക്ഷയുടെയും...
ജീവിതത്തെ സമൃദ്ധിയുടെ, പ്രതീക്ഷയുടെ ഉത്സവമാക്കും സൌഹൃദങ്ങള്‍ .
മഞ്ഞ സന്തോഷത്തിന്റെ നിറമാണ് ...
യഥാര്‍ത്ഥ സൌഹൃദങ്ങള്‍ തരുന്ന സന്തോഷത്തേക്കാള്‍ വലുത് മറ്റെന്തുണ്ട് .
ഓറഞ്ച് ... തീയുടെ നിറം .. ആഘോഷത്തിന്റെയും...
തീ പോലെ ജ്വലിപ്പിക്കും ജീവിതത്തെ സൌഹൃദങ്ങള്‍ .
ചുവപ്പ്... ചോരയുടെ നിറം സ്നേഹത്തിന്റെയും...
സ്നേഹത്തിന്റെ പര്യായം തന്നെ സൌഹൃദങ്ങള്‍ .
ജീവിതത്തില്‍ മഴവില്ലുതീര്‍ക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ...
സൌഹൃദ ദിനാശംസകള്‍ !!!
No comments:
Post a Comment
You are Welcome to Comment