വിരിയും മുമ്പേ കൊഴിഞ്ഞ ഒരു പൂവുപോലെ,
പാടി തീരും മുമ്പേ നിലച്ചു പോയ ഒരു സുന്ദരഗാനം പോലെ,
മുഴുമിക്കും മുമ്പേ മാഞ്ഞു പോയ ഒരു മനോഹരസ്വപ്നം പോലെ,
യൌവനത്തിന്റെ നാളുകളില്‍ .. ഇരുപത്തേഴാം വയസ്സില്‍
മരണത്തിനു കീഴടങ്ങേണ്ടി വന്നവള്‍ .. എയ്മി വൈന്‍ഹൌസ്.
ദൈവം കനിഞ്ഞു നല്‍കിയ സ്വര മാധുര്യം,
ലോകം മുഴുവന്‍ ആരാധകര്‍ ,
ചെറിയ പ്രായത്തില്‍ തന്നെ അഞ്ചു ഗ്രാമി പുരസ്കാരങ്ങളടക്കം
നിരവധി നിരവധി സമ്മാനങ്ങള്‍ ,
പണം, സൌന്ദര്യം, പിന്നെ ഒരു മനുഷ്യന്
ജീവിതത്തില്‍ ആഗ്രഹിക്കാവുന്നതെല്ലാം...
പിന്നെ... അവള്‍ക്ക് പിഴച്ചതെവിടെയായിരുന്നു...?
ഉത്തരം അവള്‍ തന്നെ പറയുന്നുണ്ട്
മരണത്തിലേക്ക് ഒരു താളം എന്ന അവരുടെ പാട്ടില്‍ .
"now I reached a point.. where I don't care anymore"
"... I can't look for my sins"
പിന്നെ, സിരകളില്‍ ലഹരിയുടെ.. ശരീരത്തില്‍ ഭോഗത്തിന്റെ...
താളത്തുടിപ്പുകള്‍ .
ഒടുവില്‍ അവള്‍ തന്നെ പാടിയതുപോലെ
("I just keep wasting my breath")
മരണത്തിലേക്ക്.. നിലച്ചുപോയ ഒരു താളം.
താളം തെറ്റിയില്ലായിരുന്നെങ്കില്‍
ലോകത്തിനു ഇനിയുമേറെ നല്കാനുണ്ടായിരുന്നു അവള്‍ക്ക്.
സനാതനമായ മൂല്യങ്ങള്‍ ഒന്നുമില്ലെന്നും
എന്റെ സുഖത്തിനു വേണ്ടി
എനിക്കിപ്പോള്‍ തോന്നുന്നത് ഞാന്‍ ചെയ്യുമെന്നും കരുതുന്ന
'ഐ ഡോണ്ട് കെയര്‍ ' സംസ്കാരത്തില്‍ വളരുന്ന പുതിയ യുവതയ്ക്ക്
എയ്മി ഒരു പാഠമായെങ്കില്‍ ...
A tribute to one of my favorite singers #Amy_Jade_Winehouse

No comments:
Post a Comment
You are Welcome to Comment